Home app

മെഡിക്കല്‍ കോഴ ; എം.ടി. രമേശിന് വിജിലന്‍സിന്റെ നോട്ടീസ്

മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി നേതാവ് എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ് അയച്ചു. മൊഴി നല്‍കാന്‍ ഹാജരാകാനാണ് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 31ന് രമേശിന്റെ മൊഴി രേഖപ്പെടുത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top