Badminton

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി

ഡെന്‍മാര്‍ക്ക് ഓപ്പണില്‍ പി.വി.സിന്ധുവിന് തോല്‍വി. ആദ്യ റൗഡില്‍ ചൈനയുടെ ചെന്‍ യുഫേയിയോട് 17-21, 21-23 എന്നീ നേരിട്ടുള്ള സ്‌കോറിലാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യഗെയിമില്‍ 17-17 ന് ഒപ്പമെത്തിയെങ്കിലും തുടര്‍ച്ചയായ നാല് പോയിന്റുകള്‍ നേടി ചൈനീസ് താരം സെറ്റ് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 20-20 ന് പൊരുതി നിന്നെങ്കിലും 23-21 ന് സിന്ധു പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന ജപ്പാന്‍ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top