Film News

വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ചലച്ചിത്ര താരം സൗബിന്‍ ഷാഹിര്‍

ശരീര പ്രകൃതിയും ഭാഷയും കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരമാണ് സൗബിന്‍ ഷാഹിര്‍.സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘പറവ’ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ആരാധകര്‍ക്ക് ഇപ്പോള്‍ അറിയേണ്ടത് സൗബിന്റെ വിവാഹത്തെ കുറിച്ചാണ്. പ്രണയങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒന്നും തന്നെ വിവാഹത്തില്‍ എത്തിയില്ലെന്നും സൗബിന്‍ പറയുന്നു. തന്റെ കുട്ടിക്കളികള്‍ മാറിയിട്ടില്ലെന്നും അതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top