Bollywood

പാര്‍വതിയുടെ ബോളുവൂഡ് ചിത്രം ‘ഖരിബ് ഖരിബ് സിങ്‌ലേ’യുടെ ട്രെയിലര്‍ എത്തി

മലയാളത്തിന്റെ പ്രിയ നായിക പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഖരിബ് ഖരിബ് സിങ്‌ലേ’-യുടെ ട്രെയിലര്‍ എത്തി. ഇര്‍ഫാന്‍ ഖാനാണ് നായകന്‍. ഒരു യാത്രയില്‍ പരിചയപ്പെടുന്നവര്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബിക്കനീര്‍, റിഷികേശ്, ഗാംഗ്‌ടോക്ക് തുടങ്ങിയ സ്ഥലങ്ങളിലായായിരുന്നു ചിത്രീകരണം.തനുജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top