വയനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഡബ്ള്യുഎംഒ കോളേജിലെ ബിഎസ്സി കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തേറ്റമല വള്ളിയാട്ട് റഷീദ്- റംല ദമ്പതികളുടെ മകളുമായ റഹീന (18) യാണ് മരിച്ചത്. ഞായറാഴ്ച മുട്ടലില്‍ കോളേജിന് സമീപം റോഡ് മുറിച്ച് കടക്കുമ്പോള്‍ പിക് അപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു. ഒരാഴ്ചയോളം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഡല്‍ഹി ജെഎന്‍യു വി ലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ നജീബ് ഏക സഹോദരനാണ്. ഖബറടക്കം ഇന്ന് തേറ്റമല പുതിയപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
By
September 25, 2017 4:51 am