ഡെല്‍ഹി ഗുരുഗ്രാമില്‍ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു. എഎസ്ഐ നരേഷ് യാദവാണ് കൊല്ലപ്പെട്ടത്.
ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് മൂന്നിലെ വസതിയിലാണ് യാദവ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.