ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയ ബ്രസീലിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്രസീലിനായി വില്യനും കൊളംബിയക്കായി ഫല്‍ക്കാവോയും ഗോളുകള്‍ നേടി. സമനിലയോടെ കൊളംബിയ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി. ബ്രസീല്‍ നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരം: കൊളംബിയ ബ്രസീലിനെ സമനിലയില്‍ തളച്ചു
By
September 6, 2017 5:25 am