Home app

ഹോക്കി ടീമിന്റെ മോശം പ്രകടനം; പരിശീലകന്‍ ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി

ഇന്ത്യന്‍ ഹോക്കി പരിശീലക സ്ഥാനത്തുനിന്ന് റോളണ്ട് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനവും സ്ഥിരതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയത്. ഓള്‍ട്ട്മാന്‍സിനു പകരം ഹൈപെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനെ തതാത്ക്കാലിക കോച്ചായി നിയമിച്ചു. ഹൈപെര്‍ഫോമന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ മൂന്നു ദിവസത്തെ യോഗത്തിനുശേഷമാണ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയത്. 2016-2017 ലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളിലും ഹോക്കി ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top