ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതവും ആത്മീയതയും മാര്‍ക്കറ്റ് ചെയ്യുകയുമാണ് റാം റഹിം. അതിര്‍ത്തിയില്‍ തീവ്രവാദികളുണ്ട്, ബലാത്സംഗക്കാര്‍ അതിര്ത്തിക്കുള്ളിലുമുണ്ട്. ഇതിനിടയില്‍ നാം ചര്‍ച്ച ചെയ്യുന്നത് സിനിമാ തീയേറ്ററില്‍ ദേശീയഗാനം വേണോ വേണ്ടയോ എന്നതാണെന്ന് ഗംഭീര്‍ പറയുന്നു.
Border per terrorist, andar Baba rapist aur hum uljhey hain cinema hall mein national anthem bajaney k liyey, time 2 act #pulwamaattack
— Gautam Gambhir (@GautamGambhir) August 26, 2017