Business

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. 21,600 രൂപ പവനും 2,700 രൂപ ഗ്രാമിനും വില. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ആറ് ദിവസത്തിന് ശേഷമായിരുന്നു വിലയിലെ മാറ്റം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top