Home app

എല്‍ജിയുടെ ഏറ്റവും പുതിയ മോഡല്‍ LG -V30 വിപണിയില്‍

എല്‍ജിയുടെ ഏറ്റവും പുതിയ മോഡല്‍ LG V30 വിപണിയില്‍ എത്തി. 6ജിബി റാമില്‍ ആണ് LG V30 വിപണിയില്‍ എത്തുന്നത്. 1440 X 2880 പിക്‌സല്‍ റെസലൂഷന്‍ ഉള്ള ഫോണിന് 6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത്.

Qualcomm MSM8998 Snapdragon 835 പ്രൊസസര്‍ കൂടാതെ Android 7.1 (Nougat)ഓഎസിലാണ് പ്രവര്‍ത്തനം. 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് ,13 മെഗാപിക്‌സലിന്റെ പിന്‍ ഡ്യൂവല്‍ ക്യാമറ, 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top