Home app

സിപിഎമ്മിനെ താലിബാനോട് ഉപമിച്ച് ആര്‍എസ്എസ് നേതാവ്

കേരളത്തിലെ സിപിഎം താലിബാന് സമമെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ. കേരളത്തില്‍ സിപിഎം നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളും കലാപങ്ങളും താലിബാനെ അപേക്ഷിച്ച് യാതൊരു വ്യത്യാസവും ഇല്ലെന്നു സിന്‍ഹ പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ രീതി വ്യത്യസ്ഥമാണ്. ആര്‍എസ്എസിലേക്ക് എത്തുന്ന ദളിത് പ്രവര്‍ത്തകരെയാണ് സിപിഎം കൊല്ലുന്നത്. രാജേഷിന്റെ കൊലപാതകം കേരളത്തിലെ ദളിതര്‍ക്കുള്ള മുന്നറിയിപ്പാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top