കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരന് സമദിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരന് സമദിനെ ചോദ്യം ചെയ്യുന്നു
By
August 5, 2017 7:05 am