Home app

തെലുങ്കാനയില്‍ 30 ലക്ഷം ഏക്കര്‍ കൃഷിയിടങ്ങള്‍ വരള്‍ച്ചാഭീഷണിയില്‍

തെലുങ്കാനയില്‍ ജനസേചന പദ്ധതികള്‍ക്കു സമീപത്തുള്ള 30 ലക്ഷം ഏക്കര്‍ കൃഷിയിടങ്ങള്‍ വരള്‍ച്ചാഭീഷണിയില്‍. മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കാന്‍ രണ്ടു മാസം ബാക്കി നില്‍ക്കെയാണ് കൃഷിയിടങ്ങള്‍ ഉള്‍പ്പടെയുള്ള ഭൂമി കൊടും വരള്‍ച്ചാ ഭീഷണി നേരിടുന്നത്.

റിസര്‍വോയറിലും അണക്കെട്ടിലും ജലനിരപ്പ് ശരാശരിയിലും വളരെ താഴെയാണ്. കൃഷ്ണ ഗോദാവരി നദീതടങ്ങളിലെ ജലസേചന പദ്ധതികളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 534 ടിഎംസി വെള്ളത്തിന്റെ കുറവുണ്ട്. ഇവിടങ്ങളിലേക്ക് ജലമെത്തിച്ചു നല്‍കാനുള്ള സംവിധാനമോ സൗകര്യമോ നിലവിലില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പക്ഷം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top