Home app

ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാം

ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

1. UIDAI വെബ്സൈറ്റ് തുറക്കുക.

2. നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.

3. ആധാര്‍ നമ്പറിനു താഴെ കാണുന്ന ചിത്രത്തിലെ സുരക്ഷ കോഡ് നല്‍കുക.

4. OTP ജനറേറ്റ് ചെയ്യുക.

5. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ OTP എസ്എംഎസ് വരുന്നതാണ്. ആ OTP അതേ പേജില്‍ എന്റര്‍ ചെയ്യുക.

6.’എനേബിള്‍ ബയോമെട്രിക് ലോക്കിംഗ്’ ക്ലിക്ക് ചെയ്ത് ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്യാം

ഈ സൗകര്യം വേണ്ട എന്ന് തോന്നുകയാണെങ്കില്‍ ഇത് വീണ്ടും ഡിസേബിള്‍ ചെയ്യാം. ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും തോന്നുന്ന സമയത്തെല്ലാം നിങ്ങളുടെ വിവരങ്ങള്‍ എടുത്ത് ഉപയോഗിക്കാന്‍ കഴിയില്ല. ആരെങ്കിലും ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ നോക്കിയാല്‍ മൊബൈലിലേയ്ക്ക് ഒടിപി വരും. ഇതുപയോഗിച്ച് മാത്രമേ ആധാര്‍ വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ എടുത്ത് ഉപയോഗിക്കാനാവൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top