Home app

മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുമായി സാംസംങ്

മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ സാംസംങ് ഒരുങ്ങുന്നു. ഗ്യാലക്സി എക്സ് (മോഡല്‍ നമ്പര്‍ എസ്എം ജി88എന്‍0 (SMG888N0) എന്ന് പേരിട്ടിരിക്കുന്ന ഫോണിന് ബ്ലൂടൂത്ത് എസ്ഐജിയുടെ അംഗീകാരം ലഭിച്ചു.

മടക്കി വെക്കാവുന്ന ഓഎല്‍ഇഡി(OLED) ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ആന്‍ഡ്രോയിഡ് 6ല്‍ പ്രവര്‍ത്തിക്കുന്നു എന്ന് സൂചനയുണ്ട്. 2017 അവസാനത്തിലോ, 2018 ആദ്യമോ ആയിരിക്കും ഫോണ്‍ വിപണിയിലെത്തുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top