ബേഡകം:കാസർഗോഡ് ബേഡകം കുറിത്തിക്കുണ്ടിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. സുമിതയെ ഭർത്താവ് അനിൽകുമാർ വിറക് തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ്...
വടകര:ടി.പി ചന്ദ്രശേഖരന്റെ മകന് വധഭീഷണിയുമായി കത്ത്. ടി.പിയുടെ മകനെയും എന്‍. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ.രമയുടെ എംഎല്‍എ ഒാഫീസിലാണ് കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും കേൾക്കാത്തതിനാലാണ് ടി പി വധത്തിന്...
കൊല്ലം: ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം വിളക്കുടി സ്വദേശി ജോമോന് മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണു മരിച്ചത്. കഴുത്തില്‍...
മുംബൈ : നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. നീലച്ചിത്ര...
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നു പ്രഖ്യാപിച്ചിരുന്ന പൊതു അവധി നാളത്തേക്കു മാറ്റി ഉത്തരവായി. സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു പ്രവൃത്തിദിവസം ആയിരിക്കും....
കൊച്ചി: 📺📺📺📺📺📺📺📺*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (20-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക്🎬 ബിഗ്ബി ഉച്ചയ്ക്ക് 1 മണിക്ക് 🎬 മൈലാഞ്ചി മൊഞ്ചുള്ള...
കല്‍പ്പറ്റ : വയനാട് അമ്പലവയലില്‍ ബസുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണിയാണ് ജീവനൊടുക്കിയത്. 48 വയസ്സായിരുന്നു. കടല്‍മാട്- സുല്‍ത്താന്‍ ബത്തേരി...
തിരുവനന്തപുരം:മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു.76 വയസായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടർന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം...
പെഗാസസ് ചാരവൃത്തി ചർച്ചയായതോടെ ഫോണ്‍ ചോര്‍ത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഇപ്പോഴിതാ മൊബൈലില്‍ ഏതെങ്കിലും തരത്തിലുള്ള സ്പൈ വെയര്‍ ഉണ്ടോയെന്ന സംശയമുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള ഉപാധികള്‍ മുന്നോട്ടു വയ്ക്കുകയാണ് ഐടി വിദഗ്ധനായ...
മലപ്പുറം : പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പു മുറിയിൽ ജനലിൽ തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ രാത്രിയിലാണ് സംഭവം. കരിപ്പോൾ സ്വദേശി സുബൈർ TP യുടെ മകൾ ആയിഷ...