📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (22-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬 ബെസ്റ്റ് ഓഫ് ലക്ക് ...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന പ്രത്യേക കോടതി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി. കേസ് പരിഗണിക്കുന്ന സ്പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്....
തിരുവനന്തപുരം:സംസ്ഥാന നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. സഭ സമ്മേളനം ആഗസ്റ്റ് 18 വരെ നീളും. 2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ...
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കമുള്ള സംഘത്തെ മുട്ടറ മരുതിമലയില്‍ മദ്യലഹരിയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഘാംഗങ്ങളായ നാലുപേര്‍ റിമാന്‍ഡില്‍. കൊട്ടാരക്കര ഈയംകുന്ന് സ്വദേശികളായ അഖില്‍ (19), ഉണ്ണി (19), എഴുകോണ്‍ സ്വദേശികളായ അതുല്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു . തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക്ക...
തിരുവനന്തപുരം:സംസ്ഥാനത്ത് 17,481 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 105 മരണം സ്ഥിരീകരിച്ചു. 1,45,993സാംപിളുകൾ പരിശോധിച്ചു. ടിപിആർ:11.97 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ, മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151,...
കൊച്ചിൻ ഷിപ്പ്യാർഡിൽ അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിൽ. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ...
തിരുവനന്തപുരം:”ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് രാജിവയ്ക്കേണ്ടെന്ന് സിപിഎം നേതൃത്വം. മന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ലെന്ന് സിപിഎം വിലയിരുത്തൽ.വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ അഭിപ്രായം പറയാൻ ആകില്ലെന്ന് എ വിജയരാഘവൻ പറഞ്ഞത്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്ന് ...
തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം...
ചങ്ങനാശേരി: ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി യുവാവ് മരിച്ചു. കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കല് ജോയിയുടെ മകന് ജോയല്‍ (20) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 4 പേര്‍ക്കും ജോലികളുമായി ബന്ധപ്പെട്ട് റോഡരികില്‍നിന്ന...