ബെംഗലുരു: ബെംഗലുരുവിൽ മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി. ബെംഗലുരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കം 28 പേർ അറസ്റ്റിൽ ആയി. അനേക്കൽ ഗ്രീൻ വാലി റിസോർട്ടിലായിരുന്നു...
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പാലസ് വാർഡിൽ സരസ്വതി മന്ദിരം എന്ന വീട്ടിലെ പരിസരം വൃത്തിയാക്കുന്നതിനിടയിൽ, കെട്ടിടം പൊളിച്ചപ്പോളാണ്...
മലപ്പുറം: കരുവാരക്കുണ്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കല്യാണമാണ് നടത്തിയത്. മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് വിവാഹം നടന്നത്. കല്യാണം സംബന്ധിച്ച്...
തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്്. ഇന്നലെ 30,773 പേരാണ് രോഗബാധിതര്‍. 390 പേര് മരിച്ചു. മുന്‍ ദിവസത്തെക്കാള്‍ രോഗബാധിതരുടെ എണ്ണം 13.7 ശതമാനം കുറവാണ്. ഇതില്‍ 19,325...
തൃശൂര്‍: ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.തൃശൂര്‍ തളിക്കുളം സ്വദേശി സുധീറാണ് അറസ്റ്റിലായത്. ഭാര്യ സുജിതയെയാണ് (33) ഇയാള്‍ ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ സുജിതയുടെ തൊയക്കാവിലെ...
മുള്ളരിങ്ങാട്: കോവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇരട്ടക്കുട്ടിക ള്‍ക്ക് ജന്മം നല്കി യുവതി മരിച്ചു.മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24)വാണ് കോവിഡ് ബാധിച്ച് മരിക്കുംമുന്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകിയത്. വെള്ളിയാഴ്ച...
മലപ്പുറം: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന മഞ്ചേരിയിലെ ലാബ് പൂട്ടി. സ്രവം എടുക്കാതെ തന്നെ ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന ലാബാണ് പൂട്ടിയത്.ഡിഎംഒയുടെ റിപ്പോര്‍ട്ടിനെ...
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷകള്‍ എല്ലാ വിഷയങ്ങള്‍ക്കും രാവിലെ 9.40 മുതല്‍ തുടങ്ങും. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കു രാവിലെ 9.40 മുതല്‍ 12.30 വരെയും പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 9.40...
എറണാകുളം: കാലടിയില്‍ നിന്ന് വന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ എറണാകുളം മൂക്കന്നൂര്‍ സ്വദേശി എബിന്, വേങ്ങൂര്‍...