ന്യൂഡല്‍ഹി: കോടതിയിൽ വച്ച് ഗുണ്ടാ തലവനെ വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ രോഹിണി കോടതിയിലാണ് സംഭവം. ഗുണ്ടാ തലവന്‍ ജിതേന്ദര്‍ ഗോഗിയാണ് മരിച്ചത്. ആക്രണത്തില്‍ ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേര് കൂടി...
കൊച്ചി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാമെന്നും അതിനു സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ നല്കിയ ഉറപ്പില്‍ കോടതി...
കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് ആറ് മാസം നീണ്ട യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. 52 അംഗ നഗരസഭയിൽ 22 വീതം...
കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജീഷിൻറെ അച്ഛൻ അറസ്റ്റിൽ. കൊറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യ...
ന്യൂഡല്‍ഹി: മോഡലിന് തലമുടി വെട്ടിക്കൊടുത്തതില് വന്ന പാളിച്ച മൂലമുണ്ടായ നഷ്ടം നികത്താന്‍ ആഡംബര ഹോട്ടലിന് കോടികളുടെ പിഴ ശിക്ഷ.ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഹോട്ടലിന് രണ്ട് കോടി രൂപയുടെ...
ആദൂര്‍: കുളിക്കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പല പ്രാവശ്യം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍.പരപ്പയിലെ സി.പി. അബ്ദുല്ലത്തീഫി(33)നെയാണ് ആദൂര്‍ പൊലീസ്...
കൊച്ചി:ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് പി സി ജോർജിനെതിരെ കേസ്. പി സി ജോർജിനെതിരെ നോർത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ത്യൻ...
കണ്ണൂർ: പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി. കണ്ണൂർ ഏരുവേശിയിൽ ആണ് നടുക്കുന്ന സംഭവം. ചെമ്പേരി മുയിപ്ര സ്വദേശി സതീശൻ (31) മകൻ ധ്യാൻ ദേവ്(8 മാസം) എന്നിവരാണ് മരിച്ചത്. വെട്ടേറ്റ...
സുല്‍ത്താന്‍ ബത്തേരി : സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന ആരോപണത്തില്‍ ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വില എത്തിയിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ...