ബോളിവുഡ് നടന് സല്മാന്ഖാന് വീണ്ടും വധഭീഷണി. ഏപ്രില്‍ 30ന് സല്മാന് ഖാനെ കൊല്ലുമെന്ന് ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്. മുംബൈ പൊലീസിനാണ് ഭീഷണി കോള്‍ ലഭിച്ചത്. റോക്കി ഭായ് എന്ന് സ്വയം...
കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്. ആരാധകർക്ക് ഈസ്റ്റർ ആശംസകളും താരം നേർന്നിട്ടുണ്ട്. “നിരവധി ആരാധകരാണ്...
ടീസർ പുറത്തുവന്നത് മുതൽ വി.എഫ്.എക്സിന്റെ പേരിൽ ആദിപുരുഷ് ചിത്രത്തിന് നേരെ ഒട്ടനവധി ട്രോളുകളും വന്നിരുന്നു. ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ പ്രഭാസിന്റെ ലുക്കിനെതിരെ ആരോപണം ഉയരുകയാണ്. ചിത്രത്തിൽ നടന്റെ...
വളരെ ആഗ്രഹിച്ച് കാത്തിരുന്നു പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെത്തിയ വിശേഷങ്ങളാണ് നടി പ്രീതി സിൻ്റ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ഒരു വിഡിയോയാണിത്. ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ചിത്രീകരിച്ച വിഡിയോയാണിത്. ക്ഷേത്രക്കുളവും...
സല്മാന് ഖാന് നായകനാവുന്ന കിസീ കാ ഭായ് കിസീ കി ജാന്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന കിസീ കാ ഭായ് കിസീ കി ജാന്‍ ഈദ്...
ചലച്ചിത്ര സംവിധായകന് ഉണ്ണി ഗോവിന്ദ്രാജ് വിവാഹിതനായി. അപര്‍ണ മാധവന് ആണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സംവിധായകന് ഹനീഫ് അദേനിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഉണ്ണി...
അടുത്തകാലത്ത് ഇറങ്ങിയ മധുരം, സാറ്റര്‍ഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാളവിക ശ്രീനാഥ്. കാസ്റ്റിംഗ് കൗച്ച് അനുഭവത്തെകുറിച്ചുള്ള മാളവികയുടെ തുറന്നുപറച്ചിലാണ് ശ്രദ്ധ നേടുന്നത്. ഓഡിഷന് പങ്കെടുക്കാന്‍ പോയപ്പോള്‍...
ഗൂഗിൾ പേ വഴി പലപ്പോഴും പല ഉപയോക്താക്കൾക്കും അബദ്ധം പറ്റി പണം നഷ്ടമാകാറുണ്ട്. തെറ്റായ ജിപേ നമ്പറിലേക്കൊക്കെ പലരും അബദ്ധവശാൽ പണം അയക്കാറുണ്ട്. എന്നാൽ ഇത്തവണ സംഗതി ഗൂഗിൾ പേ...
കോട്ടയം: പ്രമുഖ വസ്ത്ര വ്യാപാര ബ്രാൻഡായ ശീമാട്ടി കുട്ടികൾക്ക് മാത്രമായി ഒരുക്കിയ ശീമാട്ടി ജൂനിയറിന്റെ കോട്ടയം ഷോറൂം പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സിഇഒ ബീന കണ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. കോട്ടയം...
പുതിയ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ആണ് മോഹന്‍ലാല്‍ വാങ്ങിയത്. ഡീസലിലും...