ഏപ്രില്‍ നാലിനാണ് രചനയ്ക്ക് 40 വയസ് തികഞ്ഞത്. കൊച്ചിയിലെ അമ്മ ഓഫിസില്‍ വച്ചായിരുന്നു ഗംഭീര പിറന്നാള്‍ ആഘോഷം നടിയായും നര്‍ത്തകിയായും തിളങ്ങി നില്ക്കുന്ന താരമാണ് രചന നാരായണന്‍കുട്ടി. ഇപ്പോള്‍ രചനയുടെ...
പൊന്നിയിൻ സെല്വൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു.മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ലെ ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. ‘പൊന്നിയിൻ സെല്വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം സത്യപ്രകാശ്,...
കാറിന് പിന്നാലെ ഓടിയ യുവതിക്കരികിൽ കാർ നിർത്തി സംസാരിച്ച് നടി മഞ്ജു വാര്യർ. ഏരൂരിൽ ഉദ്ഘാടനത്തിനായി നടി എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ഓടിവരുന്നത് കണ്ട് മഞ്ജു കാർ നിർത്തി കാര്യം...
പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കിയാര അദ്വാനി. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഭാഗ്യതാരമായി നിറഞ്ഞുനില്ക്കുന്ന കിയാര ഫാഷന്‍ ചോയ്സുകള്‍ കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ്. സാമൂഹിക മാധ്യമങ്ങളില്‍...
ബോളിവുഡ് നടന് സഞ്ജയ് ദത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്. കന്നഡ ചിത്രം കെഡിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ താരത്തിന്റെ...
നടിയും മോഡലുമായ ജംഗ് ചായ്-യുൾ (26) മരിച്ച നിലയിൽ. വീട്ടിനുള്ളിലാണ് ദക്ഷിണ കൊറിയൻ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ചൊവ്വാഴ്ചയാണ് ജംഗ് ചായ്-യുൾ മരിച്ചതായി കൊറിയൻ...
ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസ്സുകാരന് മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍. വിളിയില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു....
സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മദനോത്സവം.സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ . ഇപ്പോള്‍ സിനിമയുടെ പുതിയ മേക്കിങ് വീഡിയോ റീലിസ് ചെയ്തു....
പാട്ടുപാടി മഴ പെയ്യുന്ന അത്ഭുതമൊക്കെ നടന്നതായി കേട്ടിട്ടില്ലേ. എന്നാൽ, ഇതാദ്യമായിരിക്കും ലോകത്ത് ഒരാൾ പാട്ടുപാടി പണം പെയ്യിക്കുന്നത്. ഗുജറാത്തി ഗായികയായ ഗീത റബാരിയുടെ സംഗീത ആലാപനത്തിൽ മതിമറന്നാണ് കാഴ്ചക്കാരായി എത്തിയവർ...
സംയുക്ത നായികയാകുന്ന ചിത്രം ‘വിരൂപാക്ഷ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സായ് ധരം തേജ് നായകനാകുന്ന ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍...