മധുര: തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കൊല്ലം വെളിയം സ്വദേശി എൻ. ധനപാൽ, ജലജ ധനപാൽ എന്നിവരാണ് മരിച്ചത്. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ കുടുംബം നാട്ടിലേക്ക് വരികയായിരുന്നു. കാറിൽ...
തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെ രൂപപ്പെട്ട ന്യൂന മര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍...
സംസ്ഥാനം കോവിഡ് വ്യാപനത്തിൽ പൊറുതിമുട്ടുമ്പോൾ ഒരാൾക്ക് പോലും കോവിഡ് ഇല്ലാത്ത ഒരു പഞ്ചായത്ത് കേരളത്തിലുണ്ട്. സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി. സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്നതിന് മുന്‍പ് സ്വയം ലോക്ക് ഡൗണ്‍...
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലൻ...
ലക്നോ: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്. രഞ്ചു (29) ആണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു....
ചെന്നൈ: ചെന്നൈയിൽ ആറ് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചതായി റിപ്പോർട്ട്. ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവർ നാലു മണിക്കൂറാണ് കഴിഞ്ഞത്. ഡോക്ടർമാർ ആംബുലൻസിൽ...
കൊച്ചി: നഴ്സിനോട് കൊവിഡ് രോഗി അപമര്യാദയായി പെരുമാറിയതായി പരാതി.തൃപ്പൂണിത്തുറ ഡോമിസിലിയറി കെയറിലാണ് സംഭവം. നഴ്സിനെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കോതമംഗലം സ്വദേശി അഖിലിനെതിരെ പൊലീസ് കേസെടുത്തു. എക്സൈസ് എടുത്ത കേസിലെ...
കോട്ടയം: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് നമ്മുടെ ജീവിതത്തിൻറെ സമസ്ത മേഖലയേയും അത്രമേൽ ബാധിക്കുകയും അതിൻ്റെ ഭീകരമായ ചിത്രങ്ങൾ നമ്മുടെ നേർക്കാഴ്ച ആകുകയും ചെയ്യുമ്പോൾ ഉള്ളിൽ എരിയുന്ന ആശങ്കകൾക്ക് കല...
കൊച്ചി:മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (13-05-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക്🎬അനാർക്കലി രാത്രി 9.30 ന് 🎬വില്ലാളിവീരൻ *🎥#Asianet TV🔻🔻* രാവിലെ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപിൽ നിന്ന് 200 കിലോമീറ്റർ...