കൊച്ചി:കേബിൾ ടിവി ഓപ്പറേറ്റേർമാരെയും അനുബന്ധ ജോലി ചെയ്യുന്നവരെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകണമെന്ന ആവശ്യവുമായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് (COA).സേവനത്തിൻ്റെ ഭാഗമായി കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടെണ്ട അവസ്ഥ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും...
ചെന്നൈ:തമിഴ് സൂപ്പര്‍ താരം വിജയ്കാന്തിന്റെ ആരോഗ്യനില ഗുരുതരം. ശ്വാസതടസത്തെതുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോട്ടതറ: ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. അഗളി സ്വദേശി രമ്യ ഷിബു(35) ആണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.രാത്രിയിലെ ഭക്ഷണം കഴിച്ചു...
ലക്നൗ: യുപിയിൽ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. മന്ത്രിയും ചർതാവാലിൽ നിന്നുള്ള എംഎൽഎയുമായ വിജയ് കശ്യപ് ആണ് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. സംസ്ഥാനത്ത് കൊവിഡ്...
കൊച്ചി: മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (19-05-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ. 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക്🎬.താങ്ക്യൂ രാത്രി 9.30 ന് 🎬 സ്വ.ലേ *🎥#Asianet...
കണ്ണൂർ:മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിന് ചലഞ്ചിലേക്ക് 2 ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി ജനാര്ദ്ദനന് സത്യപ്രതിജ്ഞ കാണാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിഥിയായി ക്ഷണമുണ്ടായിരുന്നു.ചൊവ്വാഴ്ച പകല്‍...
തിരുവനന്തപുരം: കൊല്ലത്ത് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്തെ സ്വകാര്യ...
കൊച്ചി: സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. എന്നാൽ അത്തരക്കാരെ പലപ്പോഴും സൈബർ പോലീസ് പിടികൂടാറുമുണ്ട്. എന്നാൽ ചില സ്ത്രീകൾ അപ്പോൾ തന്നെ തക്ക മറുപടി പറഞ്ഞു...
തിരുവനന്തപുരം:സംസ്ഥാനത്ത് 31,337 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 97 മരണം. 45,926 പേർക്ക് രോഗമുക്തി. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം...